27 April Saturday

കുവൈറ്റിലെ മലയാളി നഴ്സ് നാട്ടിൽ വാഹനാപകടത്തിൽ മരണമടഞ്ഞു.

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023


കുവൈറ്റ്  സിറ്റി> കുവൈറ്റിൽ മലയാളി നഴ്സ് നാട്ടിൽ വാഹനാപകടത്തിൽ മരണമടഞ്ഞു. ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തിൽ മരിച്ചത്. കുവൈറ്റ്  ജാബിർ ആശുപത്രിയിലെ നഴ്സായിരുന്ന ഇവർ  കഴിഞ്ഞ മാസം 28-നാണ് കുടുംബസമേതം അവധിക്ക്  നാട്ടിൽ പോയത്.  

ഭർത്താവ്  കുന്നുംപുറം കളത്തിപ്പറമ്പിൽ ജെസിൻ ഹ്യുണ്ടായ് കുവൈറ്റിലെ ജീവനക്കാരനാണ്. മക്കൾ: ജോവാൻ, ജോനാ. സഹോദരി പ്രിയമോളും കുവൈറ്റിൽ നഴ്‌സായി ജോലി ചെയ്യുകയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top