24 April Wednesday

ഫോക്കസ് കുവൈറ്റ് ശിൽപശാല

സെെജു ടി കെUpdated: Monday Sep 26, 2022

കുവൈറ്റ് സിറ്റി> കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ്, ഒമനിക്സ് ഇന്റെർ നാഷണലിന്റെ സഹകരണത്തോടെ സെപ്തംബർ 30 ന് ഉച്ചക്ക് 2 മുതൽ 5 വരെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ ശില്പശാല സംഘടിക്കുന്നു.

ഡിസൈനിംഗ് രംഗത്തെ പുതിയ സോഫ്റ്റ്‌വെയർ ആയ BIM (Revit ) ൽ  അവബോധം വളർത്തുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന ശില്ലശാലയിൽ (Pre workshop ൽ ) ഒമനിക്സിലെയും . ഫോക്കസിലെയും വിദഗ്ദർ ക്ലാസുകൾ നയിക്കും. എൻജിനിയറിംഗ് മേഖലയിൽ പ്രവൃത്തിക്കുന്ന എവർക്കും പങ്കെടുക്കാവുന്നതാണ് താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് . 9968 7825, 6650 4992, 554220 18,9799 4262 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top