04 July Friday

അബുദാബിയിൽ വില്ലക്ക് തീപിടിച്ച് ആറ് മരണം; 7 പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

അബുദാബി> അബുദാബിയിൽ വില്ലയിൽ ഉണ്ടായ തീപിടിത്തത്തിൽ ആറ് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല തീപിടിത്തം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top