20 April Saturday

സൗദിയില്‍ 18 തൊഴിലുകളില്‍ വിദേശികള്‍ക്ക് വിലക്ക്

അനസ് യാസിന്‍Updated: Saturday Jul 16, 2022

മനാമ>  സൗദിയില്‍ മാനവ വിഭവശേഷി മേഖലയിലെ 18 തൊഴിലുകളില്‍ വിദേശികള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക്. സീനിയര്‍ എച്ച്ആര്‍ അ്ഡ്മിനിസ്‌ട്രേറ്റര്‍, പേഴ്‌സണല്‍ മാനേജര്‍(തൊഴിലാളികാര്യം), തൊഴില്‍ കാര്യ മാനേജര്‍, പേഴ്‌സണല്‍ റിലേഷന്‍ മാനേജര്‍, പേഴ്‌സണല്‍ സ്‌പെഷ്യയിസ്റ്റ്്, പേഴ്‌സണല്‍ റൈറ്റര്‍, ക്ലാര്‍ക്കുമാര്‍ (എംപ്ലോയ്‌മെന്റ്, പേഴ്‌സണല്‍, തൊഴില്‍ സമയം രേഖപ്പെടുത്തല്‍, ജനറല്‍ റിസപ്ഷന്‍, ഹോട്ടല്‍ റിസപ്ഷന്‍, പേഷ്യന്റ് റിസപ്ഷന്‍, കംപ്ലയ്ന്‍സ്), ട്രഷറര്‍, മുഅഖീബ്, താക്കോല്‍ കോപ്പി ചെയ്യല്‍, ക്‌സറ്റംസ് ക്ലിയറന്‍സ് ബ്രോക്കര്‍ എന്നീ തൊഴിലുകളില്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ നിയമിക്കാന്‍ വിലക്കുണ്ടെന്ന് മാനവശേഷി, സാമൂഹി വികസന മന്ത്രാലയം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top