18 December Thursday

ദുബായ് ഫി​റ്റ്നസ് ചലഞ്ചിന്റെ ഏ​ഴാം​ എ​ഡിഷൻ ഒക്ടോബർ 28ന്

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2023

the national

ദുബായ് > ദുബായ് ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്റെ ഏ​ഴാ​മ​ത്​ എ​ഡിഷൻ ഒക്ടോബർ 28ന് തുടങ്ങും. ഒരുമാസം ഫിറ്റ്നസ് ചലഞ്ച് നീണ്ടു നിൽക്കും. ഫി​റ്റ്​​ന​സ്​ ചലഞ്ചി​നനോടനുബന്ധിച്ചുള്ള ദുബായ് റൈഡ് നവംബർ 12ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. നവംബർ 26നാണ് ദുബായ് റൺ. കഴിഞ്ഞ വർഷം ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ചു 2,212,246 പേർ ദിവസവും വ്യായാമത്തിൽ പങ്ക് കൊണ്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top