12 July Saturday

കോവിഡ്: സൗദിയിൽ നാലാം ഡോസ് വാക്‌സിൻ നൽകാൻ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 27, 2022

റിയാദ്> സൗദിയിൽ കോവിഡ് വാക്‌സിനിന്റെ നാലാം ഡോസ് (രണ്ടാം ബൂസ്റ്റർ) നാൽകുമെന്ന് സൗദി ആരോ​ഗ്യമന്ത്രാലയം. ആദ്യ ബൂസ്റ്റർ ഡോസ് എടുത്ത് എട്ടു മാസം പൂർത്തിയാക്കിയ 50 വയസ്സും അതിൽ കൂടുതലുമുള്ളവർക്കാണ് രണ്ടാമത്തെ ബൂസ്റ്റർ ഡോസ് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിഹതി ആപ് വഴി ബുക്ക് ചെയ്യുന്നവർക്കാണ് രണ്ടാം ബൂസ്റ്റർ ഡോസ് വാക്സിൻ ലഭിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top