കുവൈത്ത് സിറ്റി> തൃശൂർ ചിറക്കൽ സ്വദേശി ഷാഫി അബ്‌ദുൽ (43) കുവൈത്തിൽ മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികത്സയിലായിരുന്നു.
ഗ്ളോബൽ പ്രൊജക്റ്റ് കമ്പനിയിൽ ഐടി ഡിപ്പാർട്മെന്റിലായിരുന്നു ജോലി. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..