25 April Thursday

ഖത്തറിൽ മരിച്ച കോഴിക്കോട്‌ സ്വദേശിയുടെ മൃതദേഹം ഇന്നെത്തും

വെബ് ഡെസ്‌ക്‌Updated: Thursday Jan 6, 2022

കോഴിക്കോട്‌ > ഖത്തറിൽ ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരിച്ച കൂമുള്ളി കോതങ്കലിലെ ഈഴപ്പക്കുടി മീത്തൽ സതീശൻ്റെ (45) മൃതദേഹം ഇന്ന്  നാട്ടിലെത്തിക്കും. സംസ്കാരം: കോതങ്കലിലെ വീട്ടുവളപ്പിൽ.

അച്ഛൻ: മൂത്തോറൻ. അമ്മ: പരേതയായ കാർത്യായനി. ഭാര്യ: ജിനി (പറമ്പത്ത് ). മകൾ: ഹർഷ. സഹോദരൻ: ഇ.എം ശശി (സിപിഐ എം  കെ ടി എൽ ബ്രാഞ്ച് സെക്രട്ടറി)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top