25 April Thursday

കുവൈറ്റിൽ നഴ്സായിരുന്ന കോന്നി സ്വദേശിനി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 6, 2023

കുവൈത്ത്‌സിറ്റി> കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സബാ എൻ ബി കെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ്, അശ്വതി ദിലീപ് (41) അന്തരിച്ചു. ക്യാൻസർ രോ​ഗബാധിതയായി ചികിത്സയിലായിരിക്കെയാണ് മരണം.   അൽ അഹലിയ സ്വിച്ച് ഗിയർ കമ്പനിയിലെ സ്റ്റാഫായ പത്തനംതിട്ട - കോന്നി, കുമ്മണ്ണൂർ കറ്റുവീട്ടില്‍ പുത്തൻവീട് (മെഴുവേലിൽ) ദിലീപിൻ്റെ  ഭാര്യയാണ്. മക്കള്‍: അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്. സാരഥി  കുവൈറ്റിൻ്റെ  വനിതാവേദിയുടെ  സജീവ പ്രവർത്തകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top