കുവൈറ്റ് സിറ്റി>  ആലപ്പുഴ തെക്കേകുളം വീട്ടിൽ ഷാജു അലക്സ് ജോസഫ് (45)കുവൈറ്റിൽ നിര്യാതനായി.  യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ സംഗീത അദ്ധ്യാപകനായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഷീജയാണ് ഭാര്യ. 
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..