25 April Thursday

കുവൈറ്റിൽ മലയാളി നഴ്‌സ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 5, 2022

കുവൈറ്റ്‌ സിറ്റി> കുവൈത്തിൽ മലയാളി നഴ്സ്‌ ഹൃദയാഘാതം മൂലം മരണപ്പെട്ടു.  ചെങ്ങന്നൂർ തണ്ടപ്ര പീടിക സ്വദേശിയുമായ അനിത ഷിബു(53)വാണ് ഹൃദയഘാതത്തെ തുടർന്ന് മരിച്ചത്‌. സബാഹ് ആശുപത്രിയിലെ സി സി യു വിൽ സ്റ്റാഫ് നഴ്സായിരുന്നു.

ബെഥേൽ ഗോസ്പൽ ചർച്ച് കുവൈത്ത്‌ സഭാംഗമാണ്‌. മൃതദേഹം സബാ മോർച്ചറിയിൽ പൊതു ദർശനത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ഏപ്രിൽ 7 വ്യാഴാഴ്ച്ച നാട്ടിൽ നടക്കും. ഷിബുവാണ് ഭർത്താവ്. ജോഷുവ, ജോയന്ന എന്നിവർ മക്കളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top