28 March Thursday

മലയാളി യുവാവ് കുവൈറ്റിൽ ലിഫ്റ്റിൽ കുടുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 4, 2022

കുവൈറ്റ് സിറ്റി> ജോലിക്കിടെ  മലയാളി യുവാവ് കുവൈറ്റിൽ ലിഫ്റ്റിൽ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫിയാണ്  മരിച്ചത്. ഞായർ രാത്രി എട്ട് ഓടെയാണ് അപകടം.

ബഖാലയിൽ ജീവനക്കാരനായിരുന്ന ഷാഫി ഓർഡർ ചെയ്ത സാധനങ്ങൾ വിതരണം ചെയ്യാൻ ലിഫ്റ്റിൽ കയറുന്നതിനിടെ കുടുങ്ങുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top