09 December Saturday

വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Friday Aug 25, 2023

മനാമ> വടകര തിരുവള്ളൂർ (ചാനീയംക്കടവ്) കടവത്ത് മണ്ണിൽ സത്യൻ (51) ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റാസ്റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ മൃതദേഹം  കണ്ടെത്തുകയായിരുന്നു. ഉറക്കത്തിൽ സംഭവിച്ച  ഹൃദയാഘാതമാണ് മരണ കാരണമെന്ന് കരുതുന്നു.

ഭാര്യ: സുനിത . മക്കൾ:നിവേദ് സത്യൻ,നിഹാൽ സത്യൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top