28 March Thursday

കൊടുങ്ങല്ലൂർ സ്വദേശി അബുദാബിയിൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

അബുദാബി> കൊടുങ്ങല്ലൂർ സ്വദേശി ബദറുദ്ദീൻ (52) അബുദാബിയിൽ നിര്യാതനായി. പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. എറിയാട് അറപ്പപ്പുറം സ്വദേശിയായ ബദറുദ്ദീൻ കഴിഞ്ഞ 20 വർഷമായി യുഎഇയിൽ ജോലി ചെയ്തു വരുന്നു. ഫാരിസ്, റിശാൻ എന്നിവരാണ് മക്കൾ. ഭാര്യ ഫായിദ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top