20 April Saturday

കുവൈത്തിൽ കോവിഡ് ബാധിച്ച് ഫറോക്ക് സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


കുവൈറ്റ് സിറ്റി>  കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് ഫറോക്ക്  സ്വദേശി ഭുവനരാജൻ (55) കിണറ്റിൻകരയാണ് മരിച്ചത്.  മിഷ്റിഫിലെ കോവിഡ് ആശുപത്രിയിൽ ഒരു മാസത്തോളമായി  ചികിത്സയിൽ ആയിരുന്നു. .

ഭാര്യ:മിനിഭുവൻ. മകൾ: നിരഞ്ജന. 20 വർഷത്തോളമായി കുവൈത്തിൽ സ്വകാര്യ കമ്പനിയിൽ ഫോർക് ലിഫ്റ്റ് ഓപ്പറേറ്റർ ആയി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top