17 September Wednesday

കോവിഡ്‌ ബാധിച്ച്‌ ആലുവ സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

കൊച്ചി> സംസ്‌ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ ഒരുമരണം കൂടി.  ആലുവ എടയപ്പുറം മല്ലിശ്ശേരി എം പി അഷറഫ് ആണ്‌ മരിച്ചത്‌.

രോഗബാധിതനായ  എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഇന്നലെ മരിച്ച തൃക്കരിപ്പൂർ സ്വദേശി അബ്‌ദുറഹ്‌മാനും (70) കോവിഡ്‌ സ്‌ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top