20 April Saturday

ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ കോവിഡ്‌ കോർ കമ്മിറ്റി യോഗം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021


തിരുവനന്തപുരം> സംസ്‌ഥാനത്തെ കോവിഡ്‌ നിയന്ത്രണങ്ങൾ വിലയിരുത്താൻ ചീഫ്‌ സെക്രട്ടറി വിളിച്ച കോവിഡ്‌ കോർ കമ്മിറ്റി യോഗം ഇന്ന്‌ 11ന്‌ ചേരും.

കലക്‌ടർമാരും ഡിഎംഒമാരും യോഗത്തിൽ പങ്കെടുക്കും. വാക്‌സിൻ ക്ഷാമം ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്‌ഥരുമായി ചർച്ചചെയ്യും. നിലവിലുള്ള വാക്‌സിൻ രണ്ടാംഡോസ്‌ എടുക്കാനുള്ളവർക്ക്‌  നൽകാനും നിർദ്ദേശിക്കും.

സംസ്‌ഥാനത്ത്‌ കോവിഡ്‌ വ്യാപനവും വാക്‌സിൻ ക്ഷാമവും ചെയ്യുവാനാണ്‌ യോഗം വിളിക്കുന്നത്‌. നാല്‌ലക്ഷത്തിൽ താഴെ മാത്രമാണ്‌ വാക്‌സിൻ ഉള്ളത്‌. മെഗാ വാക്‌സിൻ ക്യാപുകൾ നിർത്തിവെക്കേണ്ട സാഹചര്യമാണ്‌ നിലവിലുള്ളത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top