03 December Sunday

ശ്രാവണത്തിന് മധുരമേകാൻ പായസമത്സരം

വെബ് ഡെസ്‌ക്‌Updated: Thursday Aug 24, 2023

മനാമ > ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടിയായ 'ശ്രാവണം 2023' ന്റെ ഭാഗമായുള്ള ' പായസം മത്സരം വ്യാഴം വൈകിട്ട് 7.30ന്  സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. പായസങ്ങളുടെ രുചിപ്പെരുമകൾ സമ്മേളിക്കുന്ന മത്സരത്തിൽ പാചകവിദഗ്ധനും ടെലിവിഷൻ അവതാരകനുമായ ശ്രീരാജ് കലേഷും അവതാരകനും സംവിധായകനുമായ മാത്തുക്കുട്ടിയും വിധികർത്താക്കളായി പങ്കെടുക്കും. പായസമേളയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: സിജി ബിനു (കൺവീനർ) 36302137
വേണുഗോപാൽ ബി (ജോ.കൺവീനർ) 36662850
മോഹന പ്രസാദ് (ജോ.കൺവീനർ) 39175977.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top