ദുബായ് > യുഎഇയിലെ ആകാശത്ത് വ്യാഴാഴ്ച അപൂർവ 'സൂപ്പർ ബ്ലൂ മൂൺ' ദൃശ്യമാകും. യുഎഇയിലുള്ളവർക്ക് രാത്രി 7 മണി മുതൽ ആകാശത്ത് പ്രത്യേക പൂർണ്ണചന്ദ്രനെ കാണാം.
ദുബായിലെ അൽ മുഷ്‌രിഫ് പാർക്കിലെ അൽ തുറയ അസ്ട്രോണമി സെന്ററിൽ ബ്ലൂ സൂപ്പർമൂൺ കാണാൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സൂപ്പർ ബ്ലൂ മൂൺ കാണാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് ലഭ്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..