26 April Friday

ഭരത് മുരളി നാടകോത്സവം ഡിസംബറിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 27, 2022

അബുദാബി> കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവം ഡിസംബറിൽ നടക്കും. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഭരത് മുരളി നാടകോത്സവം വീണ്ടും അരങ്ങിലെത്തുന്നത്.

ഇതുസംബന്ധിച്ച് യുഎഇയിലെ വിവിധ സാംസ്കാരിക സംഘടനകൾ,  അമച്വർ നാടക സമിതികൾ എന്നിവയുമായി വെർച്വൽ ചർച്ച നടത്തിയ ശേഷമായിരുന്നു തീരുമാനം. താൽപര്യമുള്ള നാടക സമിതികൾ 026314455, 026314456 നമ്പറിൽ ബന്ധപ്പെടണമെന്നു ഭാരവാഹികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top