19 April Friday

ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

കുവൈറ്റ് സിറ്റി> കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റും, മാതൃഭാഷ സമിതിയും സംയുക്തമായി ആഗസ്റ്റ് 19 വെള്ളിയാഴ്ച സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു. വൈകീട്ട് നാലു മുതൽ അബ്ബാസിയ, ഫഹാഹീൽ അബുഹലീഫ, സാൽമിയ മേഖലകളിൽ നടത്തുന്ന പരിപാടിയിൽ കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സമ്മേളനം, വിവിധ മത്സരങ്ങൾ, കലാ പരിപാടികൾ എന്നിവ നടക്കും. സ്വാതന്ത്ര്യദിന ആഘോഷപരിപാടിയിലേക്ക്  കുവൈറ്റിലെ എല്ലാ  ബാലവേദി, മാതൃഭാഷ കൂട്ടുകാരേയും,  രക്ഷിതാക്കളേയും സ്വാഗതം ചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top