07 December Thursday

മലയാളി ഉംറ തീർത്ഥാടകൻ മടക്കയാത്രയിൽ ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023


ജിദ്ദ> ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി നാട്ടിലേക്കുള്ള മടക്കയാത്രയിൽ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് മരിച്ചു. പട്ടണക്കാട് സമീർ മൻസിലിൽ താമസിക്കുന്ന ഹസ്സൻ മീരാൻ( 72) ആണ് മരിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top