25 April Thursday

അൽ ഐൻ ഐഎസ്‌സി സ്പോർട്സ് ഫെസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Friday Feb 10, 2023

അൽ ഐൻ> ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ നേതൃത്വത്തിൽ സ്പോർട്സ് ഫെസ്റ്റ് 2023 ഫെബ്രുവരി 12 ഞായറാഴ്ച അൽ ഐൻ ഇന്ത്യൻ സ്കൂളിൽ വച്ചു അരങ്ങേറും. യുഎഇ ലെ വിവിധ സംഘടനകളുടെ വർണാഭമായ മാർച്ച് പാസ്റ്റോടുകൂടിപരിപാടികൾ ആരംഭിക്കും.

കുട്ടികൾ മുതൽ വെറ്ററൻസ് വരെയുള്ളവർക്കായി വിവിധ കായിക മത്സരങ്ങൾ ഉണ്ടായിരിക്കും. ഇന്ത്യക്കാരായ എല്ലാവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 050 8213975, 050 4209220 ബന്ധപെടുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top