18 December Thursday

അബുദാബി ശക്തി തിയ്യറ്റേഴ്സ് കവിതാലാപനം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2023

അബുദാബി> അബുദാബി ശക്തി തിയ്യറ്റേഴ്‌സിന്റെ ശക്തി അവാർഡ് ദിനാചരണത്തിന്റെ ഭാഗമായി ശക്തി കലാവിഭാഗം കവിതാലാപനം സംഘടിപ്പിച്ചു. പ്രജിന അരുൺ, മനസ്വിനി വിനോദ് , സാമിയ, ശ്രേയ എന്നിവർ കവിതകൾ ആലപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top