മസ്‌കത്ത്> നബിദിനത്തോടനുബന്ധിച്ച് പ്രവാസികൾ ഉൾപ്പെടെ 162 തടവുകാർക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടു ഒമാനിലെ ജയിലിൽ കഴിയുന്നവർക്കാണ് മാപ്പ് നൽകിയത്. ഇവരില്‍ 94 പേര്‍ പ്രവാസികളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..