19 April Friday

സുള്ള്യയില്‍ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

മംഗളൂരു > സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ബെല്ലാരെ പള്ളിമജലു സ്വദേശികളായ സദ്ദാം (32), ഹാരീസ് (42) എന്നിവരാണ് അറസ്റ്റിലായത് . ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 4 ആയി. എന്നാല്‍ അറസ്റ്റിലായവര്‍ ആരും തന്നെ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരല്ല

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top