19 April Friday

2017 മുതൽ യുപിയില്‍ കലാപമില്ലെന്ന്‌ ആദിത്യനാഥ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ലഖ്‌നൗ > 2017 മുതൽ ഉത്തർപ്രദേശ്‌ കലാപരഹിതമായിരുന്നുവെന്ന്‌ സർക്കാരിന്റെ റിപ്പോർട്ട്‌ കാർഡ്‌. മുഖ്യമന്ത്രി ആദിത്യനാഥാണ്‌ നാലര വർഷത്തെ റിപ്പോർട്ട്‌ കാർഡ്‌ പുറത്തുവിട്ടത്‌.

ഒരോ 34 ദിവസം കൂടുമ്പോഴും വർഗീയ ലഹളകളുണ്ടായിരുന്ന യുപിയിൽ കഴിഞ്ഞ നാലര വർഷത്തിനിടയിൽ ഒരു കലാപവുമുണ്ടായിട്ടില്ലെന്നാണ്‌ അവകാശവാദം. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റവും കുടുതൽ പരിശോധന നടത്തിയതും വാക്‌സിനേഷൻ നടത്തിയതും യുപിയാണെന്ന്‌ ആദിത്യനാഥ്‌ അവകാശപ്പെട്ടു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top