കൊൽക്കത്ത > ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്ന് ബിജെപി ബംഗാള്‍ നേതാക്കള്‍ക്ക് കേന്ദ്രനേതൃത്വത്തിന്‍റെ അന്ത്യശാസനം. രാജ്‌ഭവനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്‌താവനകളും വിലക്കി. ഗവര്‍ണര്‍ മമത സര്‍ക്കാരിനെ പരിധിവിട്ട് സഹായിക്കുന്നു എന്ന് സംസ്ഥാന നേതാക്കള്‍ ആരോപിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..