20 April Saturday

പ്രധാനമന്ത്രിയുടെ വാരണാസിയിൽ കോവിഡ്‌ വാക്‌സിൻ എത്തിച്ചത്‌ സൈക്കിളിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021

ലഖ്‌നൗ > ഉത്തർപ്രദേശി​ലെ വാരണാസിയിൽ വാക്​സിൻ വിതരണത്തിന്​ മുമ്പ്​ തന്നെ മുന്നൊരുക്കങ്ങളിൽ പിഴവ്​. ​ഡ്രൈ റണിനായി വാരണാസിയിൽ വാക്​സിനെത്തിച്ചത്​ സൈക്കിളിൽ. വാക്​സിൻ വിതരണത്തിന്​ മുമ്പ്​ നടത്തുന്ന പരീക്ഷണമാണ്​ ഡ്രൈ റൺ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമാണ്‌ വാരണാസി.

ചൗഗാട്ട്​ എരിയയിലെ ആശുപത്രിയിലാണ്​ സംഭവമുണ്ടായത്​. ഇവിടേക്ക്​ കോവിഡ്​ വാക്​സിൻ എത്തിച്ചത്​ സൈക്കിളിലായിരുന്നു. ഇതിന്​ അകമ്പടിയായി പൊലീസുകാരും ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top