29 March Friday

ജിഎസ്‌ടി നഷ്ടപരിഹാരം നിര്‍ത്തരുത്‌ : വി ശിവദാസൻ

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


ന്യൂഡൽഹി
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരത്തുക 2022ഓടെ നിർത്തരുതെന്ന്‌  വി ശിവദാസൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ജിഎസ്‌ടി നടപ്പാക്കിയതോടെ  സംസ്ഥാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും വരുമാനം  ഇടിഞ്ഞു. തദ്ദേശസ്ഥാപനങ്ങൾക്ക് വിനോദനികുതി പിരിക്കാനുള്ള അവകാശമടക്കം നഷ്ടപ്പെട്ടു.
നഷ്ടപരിഹാരം കൂടി ഇല്ലാതായാൽ സംസ്ഥാന സർക്കാരുകൾക്ക് അടിസ്ഥാന വികസന പ്രവർത്തനങ്ങൾപോലും നടത്താനാകാതെവരും–-ശിവദാസൻ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top