ന്യൂഡൽഹി>കാസർകോട് ഉദുമയിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി നോട്ടീസ്. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾക്കാണ് നോട്ടീസ് അയച്ചത്. ഇരുപതോളം പ്രതികൾ ചേർന്ന് വീട്ടമ്മയെ പീഡിപ്പിച്ചെന്നാണ് കേസ്. വ്യാജആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെന്നാണ് പ്രതികളുടെ അവകാശവാദം. കേസ് അടുത്ത ആഴ്‌ച പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..