25 April Thursday

സിപിഐ എമ്മിന് കര്‍ണാടകയില്‍ രണ്ട് വനിതാ ജില്ലാ സെക്രട്ടറിമാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

ബംഗളൂരു > സിപിഐ എം കര്‍ണാടക സംസ്ഥാന കമ്മിറ്റിയുടെ കീഴിലെ രണ്ട് ജില്ലാകമ്മിറ്റികളെ വനിതകള്‍ നയിക്കും. ഗുല്‍ബര്‍ഗ ജില്ലാ സെക്രട്ടറിയായി കെ നീലയെയും, ബിദാര്‍ ജില്ലാ സെക്രട്ടറിയായി അംബുബായ് മലാഗയെയും തെരഞ്ഞെടുത്തു. സംസ്ഥാനത്തെ എല്ലാ ജില്ലാസമ്മേളനങ്ങളും പൂര്‍ത്തീകരിച്ചു.

ജനുവരി 2,3 തീയതികളിലായി കൊപ്പാൽ ജില്ലയിലാണ്‌ സംസ്ഥാന സമ്മേളനം നടക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top