അഗർത്തല > ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് രാജിവച്ചു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. ഗവർണർക്ക് രാജികത്ത് നൽകിയെന്ന് ബിപ്ലവ് കുമാർ അറിയിച്ചു. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ബിജെപി പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..