26 April Friday

അന്ധ്രയില്‍ കനത്ത മഴ തുടരുന്നു: ട്രെയിന്‍ ഗതാഗതം റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

തിരുവനന്തപുരം> ആന്ധ്രാ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.ആലപ്പുഴ-ധന്‍ബാദ്, കൊച്ചുവേളി-ഗോരഖ്പൂര്‍, നാഗര്‍കോവില്‍-മുംബൈ സിഎസ്ടി, തിരുവനന്തപുരം-സെക്കന്തരാബാദ്, എറണാകുളം-ടാറ്റാഗര്‍, ടാറ്റാഗര്‍-എറണാകുളം, തിരുനല്‍വേലി-ബിലാസ്പുര്‍, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള, നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് എന്നിങ്ങനെ കേരളത്തിലൂടെയുള്ള ഒന്‍പത് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിരിക്കുകയാണ്





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top