19 April Friday

ഇൻഡിഗോ വിമാനം റൺവേയിൽനിന്ന് തെന്നിമാറി; യാത്ര റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022

ഗുവാഹത്തി> ഗുവാഹത്തി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം റൺവെയിൽനിന്ന്  തെന്നിമാറി . 98 യാത്രക്കാരുമായി കൊൽക്കത്തയിലേക്ക്  പോകാനുള്ള വിമാനമാണ് തെന്നിമാറിയത് . യാത്രക്കാർ സുരക്ഷിതരാണ്.

ഇൻഡിഗോ 6ഇ 757 വിമാനമാണ് തെന്നിമാറിയത്. വിമാനം ടേക്ഓഫ് ചെയ്യുമ്പോൾ ചക്രങ്ങൾ റൺവേക്ക് പുറത്തെ ചെളിയിൽ പെടുകയായിരുന്നു. ഇതേ ആ വിമാനയാത്ര റദ്ദാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top