29 March Friday

ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് തമിഴ്‌നാട് സർക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

ചെന്നൈ> ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ആർഎസ്എസ് റൂട്ട് മാർച്ചിന് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചു. സംസ്ഥാനത്തെ 50 ഇടങ്ങളിലാണ് ആർഎസ്എസ് റൂട്ട് മാർച്ച് നിശ്ചയിച്ചിരുന്നത്. മാർച്ച് നടത്തുന്നതിന് നേരത്തെ മദ്രാസ് ഹൈക്കടതി അനുമതി നൽകിയിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് സർക്കാർ അനുമതി നിഷേധിച്ചത്.

സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകാനാവില്ലെന്നാണ് സർക്കാർ നിലപാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top