ഭുവനേശ്വര്‍> ഒഡീഷയിലെ മത്സ്യബന്ധന ബോട്ടിൽ നിന്ന് ക്യാമറയും മൈക്രോചിപ്പും ഘടിപ്പിച്ച പ്രാവിനെ പിടികൂടി. ജഗത്സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രവാവിനെ പിടികൂടിയത്.
മത്സ്യത്തൊഴിലാളികൾ പിടിച്ച പ്രാവിന്റെ കാലുകളില്‍നിന്ന് ചെറുക്യാമറകളും ചിപ്പും കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകായായിരുന്നു. ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചതാവാമെന്ന നിഗമനത്തിലാണ് പോലീസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..