26 April Friday

വനിതാ നേതാവിനോട് അശ്ലീലം; ബിജെപി നേതാവിന്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

ചെന്നെെ > തമിഴ്‌നാട്ടിൽ വനിതാ നേതാവിനോട് അശ്ലീലമായും ഭീഷണിമുഴക്കിയും സംസാരിച്ച ബിജെപി നേതാവിനെ സസ്പെപെൻഡ് ചെയ്‌തു. ബിജെപി ഒബിസി വിങ് ചെയർമാൻ സൂര്യ ശിവയെയാണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്‌തത്. ബിജെപി ന്യൂനപക്ഷ വിഭാഗം തലവയായ ഡയ്‌സി ശരണിനോടാണ് അശ്ലീലം പറഞ്ഞതും ഭീഷണിപ്പെടുത്തിയതും. ഓഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിൽ വെെറലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top