26 April Friday

സംരക്ഷണച്ചുമതല തീരുമാനിക്കുമ്പോൾ മുന്‍​ഗണന കുട്ടിയുടെ ഭാവിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


ന്യൂഡൽഹി
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണച്ചുമതല തീരുമാനിക്കുമ്പോൾ അച്ഛനമ്മമാരുടെ താൽപ്പര്യങ്ങൾക്ക്‌ പ്രസക്തി ഇല്ലെന്ന്‌ സുപ്രീംകോടതി. കുട്ടിയുടെ ഭാവിക്കും സുരക്ഷയ്‌ക്കുമാണ്‌ പ്രഥമപരിഗണനയെന്ന്‌ ജസ്റ്റിസ്‌ അജയ്‌ റസ്‌തോഗി അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.

വിവാഹബന്ധം വേർപിരിഞ്ഞ പഞ്ചാബിലെ ദമ്പതികൾ കുട്ടിയുടെ അവകാശത്തിനുവേണ്ടി നൽകിയ ഹർജിയിലാണ്‌ സുപ്രീംകോടതി നിരീക്ഷണം.   ഹൈക്കോടതി കുട്ടിയുടെ ഉടമസ്ഥാവകാശം അച്ഛന്‌ നൽകി. ഇതിനെതിരെ അമ്മയാണ് സുപ്രീംകോടതിയെ സമീപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top