03 July Thursday

സ്‌കൂളുകളില്‍ സൗജന്യ സാനിറ്ററി നാപ്കിന്‍; ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

ന്യൂഡല്‍ഹി> എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമായും സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. 6 മുതല്‍ 12 വരെ ക്ലാസുകളിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യമായി സാനിറ്ററി നാപ്കിന്‍ നല്‍കണം.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ടോയ്‌ലറ്റുകള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് കോടതി സഹായം തേടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top