02 July Wednesday

അനുമതിയില്ലാതെ ഫോണ്‍ റെക്കോഡ്‌ ചെയ്യുന്നത്‌ തെളിവോ ; സുപ്രീംകോടതി പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022



ന്യൂഡൽഹി
ഭാര്യയുടെ അനുമതി ഇല്ലാതെ ഭർത്താവ്‌ റെക്കോഡ്‌ ചെയ്‌ത ഫോൺസംഭാഷണം സ്വകാര്യതയ്‌ക്കുമേലുള്ള അവകാശലംഘനമാണെന്ന ഹൈക്കോടതി ഉത്തരവിന്‌ എതിരായ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്‌.

അനുമതിയില്ലാതെ റെക്കോഡ്‌ ചെയ്‌ത ഫോൺസംഭാഷണം തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന പഞ്ചാബ്‌–- ഹരിയാന ഹൈക്കോടതി ഉത്തരവ്‌ ചോദ്യംചെയ്‌ത ഹർജിയിലാണ്‌ ജസ്റ്റിസ്‌ വിനീത്‌ ശരൺ അധ്യക്ഷനായ ബെഞ്ച്‌ കക്ഷികൾക്ക്‌ നോട്ടീസ്‌ അയച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top