26 April Friday

നിശിതമായ കുറ്റപ്പെടുത്തൽ: സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021


ന്യൂഡൽഹി
പെഗാസസിൽ കേന്ദ്രത്തിനുനേരെ നിശിതമായ കുറ്റപ്പെടുത്തലാണ്‌ സുപ്രീംകോടതി നടത്തിയതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. പെഗാസസ്‌ ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്‌ മറുപടി നൽകില്ലെന്ന കേന്ദ്രത്തിന്റെ പിടിവാശി അവരുടെ പങ്കിന്‌ തെളിവായിരുന്നു. ഇപ്പോൾ വ്യക്തമായ മറുപടി നൽകേണ്ട സാഹചര്യം വന്നിരിക്കുന്നു–-യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top