ന്യൂഡൽഹി
വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റേയുടെ പേരിലുള്ള സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ നിശ്ചയിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി ചെയർമാനും സൊസൈറ്റി പ്രസിഡന്റുമായിരിക്കും സുരേഷ് ഗോപി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..