20 April Saturday

ജോഡോ യാത്ര: ശീതകാല സമ്മേളനം ഒഴിവാക്കി രാഹുലും നേതാക്കളും

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

ന്യൂഡൽഹി> ഭാരത്‌ ജോഡോ യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പാർലമെന്റ്‌ ശീതകാലസമ്മേളനത്തിൽ പങ്കെടുത്തേക്കില്ല. ജയ്‌റാം രമേശ്‌, ദ്വിഗ്‌വിജയ്‌സിങ്‌ തുടങ്ങിയവരും എത്തില്ല. നിർണായക ബില്ലുകൾ അവതരിപ്പിക്കാൻ സാധ്യതയുള്ള ശീതകാലസമ്മേളനം ഒഴിവാക്കുന്നത്‌  ഒളിച്ചോട്ടമാണെന്ന ആക്ഷേപമുണ്ട്‌.

അന്തർ സംസ്ഥാന സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടങ്കോലിടാനുള്ളത്‌ ഉൾപ്പെടെ പ്രധാനപ്പെട്ട 16 ബിൽ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top