07 July Monday

ഇന്ത്യയുടെ രണ്ടാം വാണിജ്യ വിക്ഷേപണ ദൗത്യം; മൂന്ന് സിങ്കപ്പൂർ ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി53 കുതിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

ശ്രീഹരിക്കോട്ട> ഐഎസ്ആര്‍ഒയുടെ രണ്ടാമത് സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യത്തിന്റെ ഭാ​ഗമായി  മൂന്ന് സിങ്കപ്പൂർ ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി53 റോക്കറ്റ് കുതിച്ചു.  വൈകുന്നേരം 6.2ന്  ശ്രീഹരിക്കോട്ടയില്‍ നിന്നുമാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഐഎസ്ആർഒയുടെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top