05 July Saturday

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

ന്യൂഡൽഹി> രാജ്യത്ത് ഇന്ധന വില കുറിച്ചു.  ഇന്ധനവിലയിലെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതോടെ പെട്രോൾ ലീറ്ററിന് 9.50 രൂപയും ഡീസൽ ലീറ്ററിന് ഏഴു രൂപയുമാണ് കുറഞ്ഞത്. വിലക്കുറവ് നാളെ രാവിലെ മുതൽ നിലവിൽ വരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top