16 April Tuesday

മുംബൈയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സും കൂട്ടിയിടിച്ചു, മൂന്ന് ബോഗികള്‍ പാളം തെറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

മുംബൈ> മുംബൈയ്യില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സും കൂട്ടിയിടിച്ച് മൂന്ന് ബോഗികള്‍ പാളം തെറ്റി. 50 പേര്‍ക്ക് പരിക്കേറ്റു.സിഗ്‌നലിലെ പിഴവാണ് അപകടകാരണമെന്നാണ്  പ്രാഥമിക വിവരം.പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top