24 April Wednesday

ഓസ്‌കർ യുട്യൂബ് ചാനലിൽ ജയ് ഭീം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


ന്യൂഡൽഹി
സൂര്യയെ പ്രധാന കഥാപാത്രമാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രത്യേക വീഡിയോ പുറത്തിറക്കി ഓസ്കറിന്റെ യുട്യൂബ് ചാനൽ. സിനിമയിലെ പ്രധാന രം​ഗങ്ങളും സിനിമയുടെ പ്രമേയത്തെക്കുറിച്ച് സംവിധായകൻ സംസാരിക്കുന്നതുമാണ് 12 മിനിറ്റ്‌ ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. നവംബറില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിലെ ഇംഗ്ലീഷ് ഇതര ഭാഷാവിഭാഗത്തിലേക്കും ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top