19 December Friday

ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്: സമിതിയുടെ ആദ്യയോഗം 23ന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

ന്യൂഡല്‍ഹി > ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശം പരിശോധിച്ച് മാര്‍​ഗനിര്‍ദേശം നല്‍കാന്‍ രൂപീകരിച്ച മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി ഈ മാസം 23ന് ആദ്യയോ​ഗം ചേരും. രാംനാഥ് കോവിന്ദാണ് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.

ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് പഠിക്കാന്‍ ഈ മാസം രണ്ടിനാണ് കോവിന്ദ് അധ്യക്ഷനായ എട്ടം​ഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തി വിജ്ഞാപനം ഇറക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top