29 March Friday

തമിഴ്നാടിന് 
അമുല്‍ വേണ്ടെന്ന് സ്റ്റാലിന്‍

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023


ചെന്നൈ
തമിഴ്നാട്ടില്‍ അമുലിന്റെ പാല്‍ സംഭരണം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി സ്റ്റാലിന്‍ കത്തയച്ചു. അമുല്‍ പാല്‍ സംഭരിക്കുന്നത് സംസ്ഥാനത്തിന്റെ സ്വന്തം പാല്‍ ആവിൻ ബ്രാൻഡിനെ ബാധിക്കുമെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

നന്ദിനി ബ്രാൻഡിനെ തകര്‍ക്കുംവിധം ഗുജറാത്ത് ആസ്ഥാനമായുള്ള അമുല്‍ കർണാടകത്തില്‍ കടന്നുകയറാന്‍ ശ്രമിച്ചത് വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top